ആ മാറ്റം സുഗമവും ശാന്തവുമായിരുന്നു..എറണാകുളത്തു നിന്നും മലബാറിൻറെ ഹൃദയ സ്പന്ദമായ കോഴിക്കോടിലേക്ക്! പഠനത്തിന്റെ വ്യാകുലതകൾ ഇറക്കിവച്ചു പുതുമോടിയിൽ എന്ത് മാറ്റവും നേരിടാനുള്ള ഉത്സാഹത്തോടെയുള്ള ഒരു പോക്ക്..
അങ്ങനെ ബീച്ചിന്റെ മണൽ തിട്ടകളും തണുത്ത കാറ്റും .. കോഴിക്കോടൻ സ്ലാങ്ങും പാരഗൺ രുചികളും ..
ശരിയാണ്, ഇരുപതുകളിൽ നിങ്ങൾ സംസ്കാരങ്ങൾ സ്വാംശീകരിക്കാൻ വല്ലാതെ വെഗ്രതപ്പെടുന്നു, അങ്ങനെ താമസിയാതെ ഞാൻ ആ മലബാ റിയൻ ശൈലിയുടെ ശക്തമായ ആരാധികയായി .....
ആ സംസ്കാരത്തിൻറെയും ആളുകളുടെ പെരുമാറ്റത്തിൻറെയും നന്മകളും അന്തസത്തയും എനിക്കേറെ ഇഷ്ടപ്പെട്ടു .... നീണ്ട
10 വർഷങ്ങൾ !!
മിട്ടായ് തെരുവിലെ തെരുവ് കച്ചവടക്കാർ, മാനാഞ്ചിറയിലെ സൊറപറക്കാർ ..നടക്കാവിലെ വലിയ ഇംഗ്ലീഷ് പള്ളിക്കുള്ളിലെ തണുപ്പ്.
ഞങ്ങളുടെ സായാഹ്നങ്ങൾ ഒരിക്കലും വിരസം ആയിരുന്നില്ല .... ഏതു ദിവസവും 'ചങ്ങായി , വീട്ടിലേക്കു പോരെ' എന്നുള്ള തുറന്ന ക്ഷണങ്ങൾ! .. നല്ല പൊറോട്ടയും ചിക്കൻ കറിയും ചൂടോടെ , ഒട്ടും നീരസമില്ലാതെ വിളമ്പി തന്ന ഉമ്മമാർ ....
ആതിഥ്യ മര്യാദയുടെ മിഴിവാർന്ന പാഠങ്ങൾ !!
തുറന്ന വാതിലുകളും തുറന്ന ഹൃദയങ്ങളും...
കഴിച്ചിട്ടേ പോകാവൂന്ന് പിണങ്ങുന്ന തട്ടമിട്ട മുഖങ്ങൾ.. പടി കടന്നു ആളെത്തുമ്പോൾ പത്തിരിക്കു കുഴക്കും അടുക്കളയുടെ അകത്തളങ്ങൾ..
നാരങ്ങാ വെള്ളത്തിനു പോലും ഇന്നും ഓർത്തിരിക്കുന്ന മാധുര്യം..പൊതുവെ മോശം കുക്കായ ഞാൻ
ദമ്മിട്ട ബിരിയാണിയും പഠിച്ചാണ് എറണാകുളത്തേക്കു തിരികെ ട്രെയിൻ പിടിച്ചെത്തിയത് .... നീണ്ട വർഷങ്ങളിൽ എപ്പോളോ ഞങ്ങളും ആ കോഴിക്കോടൻ രീതികളിൽ വശം വദരായി...കൊച്ചിയുടെ നാഗരിക മുഖങ്ങൾ അപ്പോളേക്കും വീണ്ടും മാറിയിരുന്നു.. വൈകുന്നേരങ്ങൾ സുഹൃത്തുക്കളെ തേടിയിറങ്ങിയ ഞങ്ങൾ, വൈകി ജോലിയിൽ നിന്നിറങ്ങി വീട്ടിലെത്തിയവർക്ക് നീരസമായി.. അപ്പോയ്ന്റ്മെന്റ് എടുക്കാതെ വന്ന അതിഥികളെ കണ്ടു ഗൃഹനാഥ അസ്വസ്ഥയായി.. മോന് നാളെ പരീക്ഷയാണെന്നു സുഹൃത്തും ഇപ്പൊ ഡൈറ്റിങ്ങിൽ (diet ) ആയോണ്ട് ബേക്കറി ഒന്നും എടുക്കാൻ ഇല്ലന്ന് പറഞ്ഞു നിസ്സംഗതയോടെ നിന്ന എന്റെ കൂട്ടുകാരിയും!
വിളിക്കാതെ വന്ന കുടുംബ സുഹൃത്തുക്കൾ കുടുംബ കലഹം ഉണ്ടാക്കിയ ജാള്യതയിൽ, ഞങ്ങൾ മടങ്ങുമ്പോൾ ഒന്ന് കുറിച്ചിട്ടു ..കോഴിക്കോടല്ല കൊച്ചി മക്കളെ!
ഇന്ന് 2020 ൽ ഒരുപക്ഷെ കോഴിക്കോടിന്റെയും മുഖം ഒരുപാട് മാറിയിട്ടുണ്ടാകാം... പക്ഷെ കഴിഞ്ഞ ലോക്കഡോൺ ദിനങ്ങളിൽ നമ്മുടെ അതിഥി തൊഴിലാളികളുടെ പലായനം, നമ്മുടെ മനസ്സിനെ അല്പമെങ്കിലും പിടിച്ചുലച്ചില്ലെങ്കിൽ ഈ പറയുന്ന നാഗരികത നമ്മെ എത്തിച്ചതൊരു പ്ലാസ്റ്റിക് യുഗത്തിലാണെന്നതിൽ തർക്കമില്ല..
വെസ്റ്റ്മിൻസ്റ്റർ ബ്രിഡ്ജിൽ നടക്കുന്ന നിയന്ത്രണാതീതമായ ചൂതാട്ട അഴിമതിയെ ('ത്രീ കപ്പ് ട്രിക്ക്') ബിബിസി ലണ്ടൻ നടത്തിയ രഹസ്യ ചിത്രീകരണം ഈയിടെ വെളിപ്പെടുത്തി.
ഒരു സമയം 14 ഓളം സംഘങ്ങൾ പാലം കൈവശപ്പെടുത്തിയെന്നും ആയിരക്കണക്കിന് പൗണ്ടുകളിൽ വിനോദസഞ്ചാരികളിൽ നിന്ന് കബളിപ്പിക്കാൻ ശ്രമിക്കുന്നതായും അതിൽ കാണിക്കുന്നുണ്ട് .
ലണ്ടനിൽ തല ഉയർത്തി നിൽക്കുന്ന തെംസ് നദി പാലത്തിൽ വച്ച് സൂക്ഷിച്ചു വച്ച 100 പൗണ്ട് നഷ്ട പെട്ടപ്പോൾ ദീനാനുകമ്പയോടെ അടുത്ത് വന്ന നോർത്ത് ഇന്ത്യൻ അപരിചിതൻ പറഞ്ഞു.. 'സാരമില്ല ഇത്ര അല്ലെ പോയുള്ളു.. മറ്റു രാജ്യക്കാർ- അതാണവരുടെ ലക്‌ഷ്യം..'
അനേക വിനോദസഞ്ചാരികൾ, ഞങ്ങളെ പോലെ ഒരു കൗതുകത്തിൽ പെട്ടോ അല്ലെങ്കിൽ പണം ഇരട്ടിയാക്കാമെന്ന തെറ്റായ പ്രതീക്ഷയോടെയോ ഒരു സമയം 50 ഡോളർ വരെ വച്ചുള്ള ഒരു ചെറിയ ബെറ്റ്, പാവങ്ങൾ , തീർച്ചയായും, അവർക്ക് ഒരിക്കലും വിജയിക്കാൻ കഴിയില്ല.അഥിതി ദേവോ ഭവ! .
വമ്പൻ രാജ്യങ്ങളും കുഞ്ഞൻ മാരും എല്ലാം ഇന്ന് ഒരുപോലെ! നമ്മുടെ കാര്യം.. നമ്മുടെ ബൗണ്ടറി.. നമ്മുടെ പണം.. നമ്മുടെ വേലിക്കെട്ടുകൾ..പടികൾ കടന്നെത്തുന്നവർ നമുക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത... പിന്നെ ഇപ്പൊ കോവിഡ് കാലവുമായി.. വീട്ടിലേക്കാരും വരികയുമില്ല..സ്വസ്ഥം! നാമായി നമ്മുടെ പാടായി..
അപ്പൊ, ജോലിക്കായും മറ്റും വരുന്നവർക്ക് നാം സമ്മാനിക്കുന്ന അതേ സ്വീകാര്യത നാനാ ദേശങ്ങളിൽ കുടിയേറിയ നമ്മുടെ വേണ്ടപ്പെട്ടവർക്ക് കിട്ടിയാലോ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നത് പഴയ ചൊല്ലല്ലേ..ഒരു പക്ഷെ നമ്മെ ബാധിക്കിലായി രിക്കുമല്ലേ... ല്ലേ !
നല്ല എഴുത്ത്, കോഴിക്കോട് ഒന്ന് പോയിട്ട് വന്ന പോലെ തോന്നി, ഹൃദ്യമായ അവതരണം 😍😍😍👏👏👏👏
ReplyDelete❤️
ReplyDelete😍😍😍
ReplyDeleteAdipoli jinu miss..thanks..jnagal malabaarukaare kurichu ningal parayunnad satyaanallo..❤️❤️
ReplyDeleteWell written..
ReplyDeleteAdhithi Devo Bhava
യാത്ര പോയി വന്ന ഒരു സുഖം❤️❤️
ReplyDeleteTouching words
ReplyDeleteTouching words
ReplyDeleteYou have beautifully portrayed that silent transition from being generous to selfishness...<3
ReplyDeleteAdhithi Devo Bhava.....✨
ReplyDelete😍
ReplyDeleteLovely writing miss.. ❤
ReplyDeleteWonderful writing Mam.. Keep going��
ReplyDelete❤️❤️
ReplyDelete𝚗𝚒𝚌𝚎 𝚠𝚛𝚒𝚝𝚝𝚒𝚗𝚐 𝚖𝚒𝚜𝚜❤
ReplyDeleteBeautifully written ❤️
ReplyDeleteനല്ല എഴുത്ത്.❤️
ReplyDeleteNice writing jinu miss❤️
ReplyDeleteThis comment has been removed by the author.
ReplyDeleteJust awsome♥️♥️♥️
ReplyDeleteThis comment has been removed by the author.
ReplyDeleteLovly portrait of calicut...🤩
ReplyDeleteWonderful writing mam...keep going ❤️❤️
ReplyDelete💖
ReplyDeleteAwsme...
ReplyDeleteLoka samastha sughino bhavanthu..
ReplyDeleteThanku jinu miss..
Simply superrb.....keep going missee...all the best
ReplyDeleteSuperb.. Miss..
ReplyDeleteWonderful writing Mam.. Super
ReplyDeleteWonderful Joni. Awesome read. Keep writing 🙏🙏
ReplyDeleteMissee
ReplyDelete... awesome literature skills u have��������
Missaaaaa adipolli 😍
ReplyDeletePwlichh miss eee♥♥
ReplyDeleteAwesome misseee. ഇനിയും എഴുതണം.
ReplyDeleteവളരെ ഹൃദയ സ്പർശിയായ കുറിപ്പ്. നമുക്ക് നഷ്ടമായ, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പലതും ഇവിടെ ചൂണ്ടി kattittarunnu.super misse😍
ReplyDeleteപാലാ-തൊടുപുഴ മലയോര ഗ്രാമീണ മേഖലയിൽ ആരെങ്കിലും അതിഥികൾ വീട്ടിലേക്ക് വന്നാൽ ഒരു ചായ യിൽ തുടങ്ങുന്ന ഊഷ്മള സൗഹൃദ ബന്ധങ്ങൾ. എറണാകുളത്ത് സുഹൃത്തായ ശിക്ഷ്യൻറെ വീട്ടിൽ യാദൃശ്ചികമായി വന്നുപെട്ട ഞാൻ അദ്ദേഹത്തിൻറെ വീടിനുള്ളിൽ കയറാതിരിക്കാൻ ഗേറ്റിൽ തൂങ്ങിയുള്ള അയാളുടെ പരാക്രമം. പിന്നിൽ റോട്ട് വീലർ നായയുടെ ഗർജ്ജനം. കൊച്ചിയിലെ വേസ്റ്റ് ദുർഗന്ധവും കൊതുക് കടിയുടെ അസഹ്യതയും ചിലരുടെയെങ്കിലും മനസ്സിലും പ്രവർത്തിയിലും. കുറെയൊക്കെ ഞാനും അങ്ങനെ ആയിത്തീർന്നിരിക്കുന്നു. ചില നന്മതിന്മകൾ സ്വീകരിച്ചും പ്രതിരോധിച്ചും. ടീച്ചറിനെ എഴുത്തിലെ സംസ്കാരിക താരതമ്മ്യം മനസ്സിൽ രസതന്ത്ര മുകുളങ്ങൾ വിരിയിച്ചു.❤️
ReplyDelete❤❤othiri ishtam
ReplyDeleteBeautifully written ma'am ❤️.Keep going👍
ReplyDeleteമനോഹരമായ രചന. ചിത്രങ്ങൾ കോറിയിട്ടതു പോലെയുള്ള വരികൾ.. G00d.
ReplyDeleteWow ma'am..ur words are so good...felt like reading a travel diary....plz write more....
ReplyDeleteഓർമ്മകളെ വെല്ലുവിളിക്കുന്ന എൻ്റെ യാത്രാ ഭാരങ്ങൾ... ഇനിയും വീർപ്പിച്ച് വീർപ്പിച്ച് സഞ്ചി നിറക്കുന്ന തൂക്കു ഭാരം...അതിൽ ശ്വാസം നിലയ്ക്കാത്ത അടഞ്ഞ യാത്രാനുഭവങ്ങളും ഇനിയുമുള്ള മറ്റാകർഷണങ്ങളും
ReplyDeleteReally nice ma'am
ReplyDeleteWonderful writing ma'am.Keep going❤️
ReplyDeleteNice writing ma'am ❤️👍💯
ReplyDeleteAksharagalude theril eeri oru yatra poya sugam sammanichathichathinu Nanni..
ReplyDeleteSuper misse.... wonderful... especially the mind set up of working people of Kochi when uninvited guests come....kozhikode picturisation super....
ReplyDeleteMiss, amazing writing ❣️. God bless u💝.
ReplyDeleteAdiwpoli misse❤️
ReplyDeleteകോഴിക്കോട് ഇഷ്ടം ❣️. അവിടെ വരെ ഒന്ന് പോയി വന്നമാതിരി തോന്നുന്നു... സല്കാരകളുടെ നാട് 😍
ReplyDeleteKozhikodu kkaran aya njn polum itra manoharamayi travelogue cheyyila..super mam
ReplyDeletewell written
ReplyDeleteGreat writing ma'am 😇😊
ReplyDeleteThis comment has been removed by the author.
ReplyDeleteThere is an inextricable bond between words and emotions in this piece of writing...Beautifully written dear Jinu ma'am...❤️
ReplyDeleteDear ma'am,
ReplyDeleteI read a lot of blogs and to be honest this is one of the best piece I have ever read. And you are good at cooking though, I follow you on your YouTube channel😄. Really looking forward for more blogs😇
I miss Kozhikode😥
ReplyDeleteAwsome ma'am
ReplyDeleteകോഴിക്കോട് നഗരം പലതവണ സന്ദർശിച്ചിട്ടുണ്ട്, യാത്രാവിവരണങ്ങളും അനുഭവക്കുറിപ്പുകളും വായിച്ചിട്ടുണ്ട്. എങ്കിലും അവിടുത്തെ മനുഷ്യരുടെ ആതിഥേയ മര്യാദയെ അതേ ചൂടോടെ അക്ഷരങ്ങളിലേക്ക് പകർന്നെഴുതിയ മറ്റൊരു അനുഭവക്കുറിപ്പ് വായിച്ചിട്ടില്ല.
ReplyDeleteഅതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കൊച്ചി നാഗരികതയുടെ വ്യാജ ആതിഥേയത്വത്തിന്റെ പൊയ്മുഖങ്ങളെ പറിച്ചെറിയുന്ന ഈ കുറിപ്പ്, 'അതിഥി ദേവോ ഭവ' എന്ന ആപ്തവാക്യത്തിന്റെ അന്തഃസത്ത വിസ്മരിക്കുന്ന വർത്തമാനകാല സമൂഹത്തിനു മുന്നിൽ ഒരു മുന്നറിയിപ്പുസൂചിക കണക്കേ നിലകൊള്ളുന്നു.
അഭിനന്ദനങ്ങൾ ജിനു മിസ്!
പാഠപുസ്തകത്തിലെയും രസതന്ത്ര പരീക്ഷണശാലകളിലെയും രാസബന്ധനങ്ങളെ മാത്രമല്ല, നമുക്ക് ചുറ്റും നിലകൊള്ളുന്ന മനുഷ്യബന്ധനങ്ങളുടെ രസതന്ത്രം കൂടി ചാലിച്ചെഴുതിയ കൂടുതൽ വിവരണങ്ങൾ ഞങ്ങൾ മിസ്സിൽ നിന്നും പ്രതീക്ഷിക്കുന്നു.
❤️
DeleteJinu misse..adipoli as always ❤one can get that vibe.. which u always spread🥰Its written so nicely. .. Keep it going❤nd yes I want to visit Kozhikode❤😅
ReplyDeleteBeautifully written maam. .
ReplyDeletelovely narration about the tastes of malabarian culture..❤️
ReplyDelete♥️♥️♥️
ReplyDeleteBeautiful!❤
ReplyDeleteWell written Jinu miss.Totally loved your writing.Looking forward to more blogs.😊
ReplyDeleteജിനു മിസ്സ്. ഒന്നും പറയാനില്ല. സൂപ്പർ. നല്ല അവതരണം. േകാഴിേ േക്കാട് ഇന്നും പഴയ പോലെ തന്നെ. എനിക്കിത് വായിച്ചപ്പോൾ എന്റെ കോഴിക്കോട് സുഹൃത്തുക്കൾ, അവരുടെ വീട്ടുകാർ എന്നിവയാണ് മനസിൽ ഓടിയെത്തിയത്. ഒരുപാട് നന്ദി. അവയെ ഒക്കെ ഓർത്തെടുക്കാൻ സഹായിച്ചതിന്... ഒരിക്കൽ കൂടി സൂപ്പർ അവതരണം മിസ്സ്
ReplyDeleteജിനു മിസ്സ്. ഒന്നും പറയാനില്ല. സൂപ്പർ. നല്ല അവതരണം. േകാഴിേ േക്കാട് ഇന്നും പഴയ പോലെ തന്നെ. എനിക്കിത് വായിച്ചപ്പോൾ എന്റെ കോഴിക്കോട് സുഹൃത്തുക്കൾ, അവരുടെ വീട്ടുകാർ എന്നിവയാണ് മനസിൽ ഓടിയെത്തിയത്. ഒരുപാട് നന്ദി. അവയെ ഒക്കെ ഓർത്തെടുക്കാൻ സഹായിച്ചതിന്... ഒരിക്കൽ കൂടി സൂപ്പർ അവതരണം മിസ്സ്
ReplyDelete😍
ReplyDeleteWell written 😍
ReplyDeleteSuperb 😍
ReplyDeleteകോഴിക്കോടിന്റെ ഭംഗിയും സ്വാദും േനേരിട്ടറിഞ്ഞിട്ടില്ലേലും അതെല്ലാം വരികളിലൂടെ പകർന്നതിന് ...
ReplyDeleteനാടുമാറുന്നതിനനുസരിച്ച് "അതിഥി ദേവോ ഭവ " എന്നതിൽ അനുഭവിച്ചറിഞ്ഞ സ്നേഹോം ചതിയും അവഗണനയും ഒടുവിലൊരോർമ്മപ്പെടുത്തലും നിറച്ച വരികൾക്ക് ...
കെമിസ്ട്രിക്കുമപ്പുറം എവിടെയോ ഒരു എഴുത്തുകാരി ഒളിഞ്ഞിരിക്കുന്നുവെന്ന് ഞങ്ങളെ ഇടയ്ക്കിടെ ഓർപ്പിക്കുന്നതിന്
എല്ലാറ്റിനും നന്ദിയും ആശംസകളും...❤️
Well written ❤️#kozikodeishtam❤️
ReplyDeleteമിസ്സ് കോഴിക്കോട്ടുകാരെ കുറിച്ചു വിവരിച്ചത് നൂറു ശതമാനം സത്യം ആണ്. എല്ലാവർക്കും അവരുടെ നാടിനെക്കുറിച്ചു മാത്രം പൊക്കി പറഞ്ഞാണ് ശീലം. അതിൽ നിന്നും വ്യത്യസ്തമായി അനുഭവവിച്ചറിഞ്ഞ സ്നേഹ സൽക്കാരങ്ങളെ വളരെ മനോഹരമായി അവതരിപ്പിച്ചു. കേരളത്തിൽ എവിടെ ഒക്കെ പോയാലും മലബാറുകരുടെ സ്നേഹവും സ്വീകരണവും നമുക്ക് കിട്ടില്ല. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ജനത ആണ് അവിടെ ഉള്ളത്.ഇവിടെ വരുന്ന ആർക്കും മറിച്ചു ഒരു അനുഭവം ഉണ്ടാവാൻ ഇടയില്ല.ജിനു മിസ്സ്‌ന്റെ ഈ അനുഭവക്കുറിപ്പും എല്ലായിപ്പോഴത്തേമ്പോലെ ഇപ്പോളും പൊളിച്ചു 👌👌😍😍😍
ReplyDeleteAdipoli misse😍
ReplyDelete👍
ReplyDeleteകോഴിക്കോടിനെ ഇപ്പഴും മനസിൽ സൂക്ഷിക്കുന്നുണ്ടെന്ന അറിവ് സന്തോഷം നൽകുന്നു. ഈ കോവി ഡ് കാലം ഞങ്ങൾക്കും ഇത് ഗൃഹാതുരമായ ഓർമ്മകളാണ്
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു
A lot of longing for hospitality can come only from a kind and warm soul. Good writing style. There is also a streak of humour somewhere inside you. Please nurture.
ReplyDeleteDear Jinu, Amazing writing 👏👏👏❤️❤️👍👍👍
ReplyDeleteWell written... Jibu Ms
ReplyDeleteMiss super
ReplyDeleteWell written miss. 😇😇
ReplyDeleteWonderful.....your writing is amazing miss
ReplyDeleteThe way you write makes the reader visualise each and every word❤. Awesome writing!
ReplyDeleteSuperbly written Ma'am.
ReplyDelete♥️♥️♥️ jinu miss 🙌👌
ReplyDeleteSoo good miss😘Malabar is always full of love n care❤️😘
ReplyDeleteലളിതം സുന്ദരം മനോഹരം❤️ ജിനു നന്നായി എഴുതിട്ടോ
ReplyDeleteവളരെ നന്നായിട്ടുണ്ട് മിസ്സ്... കോഴിക്കോടുകാര് വളരെ സ്നേഹം ഉള്ളവരും ആണ്.
ReplyDeleteNice language ma'am. തനിനാടൻ. ബഷീർ style...... മാനാഞ്ചിറയിലെ സൊറപറക്കാർ....... 😀
ReplyDeleteഒന്ന് കോഴിക്കോട് പോവാൻ തോന്നി... ഇവിടെ എല്ലാർക്കും തിരക്കല്ലേ.... തന്റെ വേരുകളെ തിരിഞ്ഞ് നോക്കാൻ പോലും സമയമില്ലാത്തത്ര തിരക്ക്.... ശരിക്കും.. എന്തിനാണീ ഓട്ടം... ഒരു ചിരി.അത് മതി സന്തോഷം തരാൻ...💗💗💗
ReplyDeleteമറുനാടൻ സാംസ്കാരിക വൈവിധ്യങ്ങൾ പലർക്കും നടുക്കങ്ങളാകവെ അവയെ പൂർണ്ണമനസ്സോടെ സ്വീകരിച്ച് അവയിലെ നന്മകൾ സ്വാംശീകരിച്ച് കൊണ്ടുള്ള മിസ്സിൻ്റെ ഈ ലേഖനം ഒരു "eye opener" ആണ്. നാഗരികതയുടെ കരാളഹസ്ത്തങ്ങളിൽ പിടിപെട്ടു കിടക്കുന്ന മനുഷ്യൻ്റെ സ്വാർത്ഥത വർദ്ധിക്കുന്നതിലേക്കുള്ള ഈ എത്തിനോട്ടം അവൻ്റെ അനേകം അസ്വസ്ഥതകളുടെ കൂടി പുനർവായനയാണ്. Kudos Jinu miss👌👏
ReplyDelete🥰👍
ReplyDelete🥰👍
ReplyDeleteBeautifully Written dear Jinu Miss!👌😍
ReplyDeleteജിനു, വളരെ നന്നായിട്ടുണ്ട്. .��������
ReplyDeleteMa'am... very beautifully described ❤️ more to go ☺️
ReplyDeleteആത്മാർഥമായ ആവിഷ്കരണം, തെളിമയുള്ള ഭാഷ, ഇനിയും എഴുതുക
ReplyDeleteVery interesting to read..👌
ReplyDeleteAmazing write up...
ReplyDelete😍👍
ReplyDeleteകോയിക്കോടും കൊച്ചിയും മാറട്ടെ...അത് മാറിക്കൊണ്ടിരിക്കും എന്നാൽ ഈ "ഞാൻ " എങ്ങിനെ മാറി..? നമുക്ക് മാറാതിരിക്കാം.. ഒരു മുള ബാക്കിവച്ചേക്കാം...
ReplyDeleteമിസ്സേ നല്ല എഴുത്ത്... നല്ല അടുക്കും ചിട്ടയും... വായിക്കാൻ തോന്നും.
Miss super👏👏👏
ReplyDeleteWonderful observation.. miseee . Adipolii.. nalla language... Apo bhaviyile writer.. 😘
ReplyDeleteനിഷ്കളങ്കമായ അനുഭവപരിസരത്താൽ ഈ എഴുത്ത് സമ്പന്നം..
ReplyDeleteSuperb miss
ReplyDelete😊👍
ReplyDeleteWell written Jinu
ReplyDeleteJinu, such a readable writing! boundaries and bridges! It's our hearts and minds that build them. This year, we CMIs are seriously beginning to reflect on communities beyond boundaries.... It is a dream and a possibility.
ReplyDeleteKudos Jinu ma'am
ReplyDeletePr Jinu. writing fantastic.cograts.sorry for delay.kgu
ReplyDeleteGood one
ReplyDeleteBeautiful writing.......
ReplyDelete