Saturday, 18 April 2020

തിരിച്ചറിവുകൾ - അമൽ അശോക് (ഒന്നാം വർഷ സോഷ്യോളജി )

'പണത്തിനുമേൽ പരുന്തും പറക്കില്ല' എന്ന് പണ്ടാരോ പറഞ്ഞതുകേട്ട് പണത്തിനുവേണ്ടി നെട്ടോട്ടമോടിയവരൊക്കെ ഇന്ന് വിശ്രമത്തിലാണ്. സ്നേഹബന്ധങ്ങളെല്ലാം മറന്ന് ലോകം വെട്ടിപ്പിടിക്കാനായ് ഒരുങ്ങി ഇറങ്ങിയ ചിലർ..., അവർ ഇന്ന് ഉറ്റുനോക്കികൊണ്ടിരിക്കുന്നത് ഈ ലോകത്തെയാണ്. ലോകം തന്റെ കാൽകീഴിലാണെന്ന് അഹങ്കരിച്ചുനടന്നവർ ഇപ്പോൾ ഭൂമിയിലാണ്. തന്നെക്കാൾ ചെറുതെങ്കിലും ഒരുപാട് വലിയ കാര്യങ്ങൾ പലതിനും ഈ ലോകത്ത് ചെയ്യാൻ കഴിയുമെന്ന് മനുഷ്യൻ ഓർത്താൽ നന്ന്.

പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരോട് സ്വയം പ്രതികാരം ചെയ്യുമെന്ന് കാണിച്ചുതന്നു പ്രകൃതിയും. മനുഷ്യർ വെട്ടിനികത്തുകയും മലിനീകരിക്കുകയും ചെയ്യുന്ന ജലശ്രോതസ്സുകൾ തിരിച്ചൊന്ന് ആഞ്ഞടിച്ചത് വലിയൊരു പ്രളയത്തിലൂടെയായിരുന്നു. അങ്ങനൊരു മഴക്കെടുതിയെയും ഒറ്റക്കെട്ടായി അതിജീവിച്ചു എന്ന് സ്വയം പുകഴ്ത്തിയ മനുഷ്യൻ തന്നെ താനൊരിക്കലും മാറില്ല എന്ന് വീണ്ടും തെളിയിച്ചുകഴിഞ്ഞിരുന്നു. പൂർവ്വസ്ഥിതിയിലെത്തിയെങ്കിലും മനുഷ്യനോട് പ്രകൃതി വീണ്ടും പറഞ്ഞു; അതൊരു ചെറിയ പരീക്ഷണം മാത്രമായിരുന്നുവെന്ന്. പ്രതികാരം ഉള്ളിൽകൊണ്ടുനടന്ന പ്രകൃതി പക്ഷേ ഇത്തവണ വന്നത് ലോകം മുഴുവൻ കാർന്നുതിന്നാനൊരുങ്ങുന്ന ഒരു വൈറസിന്റെ രൂപത്തിൽ. ഒന്നിനെയും പേടിയില്ലാതെ ജീവിച്ചിരുന്നവരൊക്കെ ഇന്നിതാ കേവലം ഒരു ചെറിയ വൈറസിനെ ഭയക്കുന്നു. അല്ല; മനുഷ്യൻ സ്വയം വരുത്തിവച്ച വിന എന്നലാതെ പറയാനാകില്ല.


 പക്ഷിമൃഗാദികളെ കാണാൻ കാഴ്ചബംഗ്ലാവിൽ പോയിരുന്ന മനുഷ്യൻ ഇന്ന് കൂട്ടിലടയ്ക്കപ്പെട്ടു. കാട്ടിലുള്ള മൃഗങ്ങളൊക്കെ ഇന്ന് നാട്ടിലെത്തുകയാണ്. ഒരുപക്ഷേ, കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളെയൊക്കെ പുറത്തുനിന്ന് കണ്ടുരസിച്ച നമുക്കുണ്ടായ അതേ അനുഭൂതിയായിരിക്കാം അവയ്‌ക്കെല്ലാം ഇപ്പോൾ. ഹാ !! അവരും ഭൂമിയുടെ തുല്യ അവകാശികൾ ആണെന്ന് ഓരോരുത്തരും തിരിച്ചറിയട്ടെ.

എല്ലാ തിരിച്ചറിവുകളും മനുഷ്യനോടൊപ്പം ഉണ്ടാകും, പഴയ സുഖസൗകര്യങ്ങൾ കിട്ടുന്നതുവരെ മാത്രം. എല്ലാത്തിനെയും അതിജീവിച്ച് സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഓരോ മനുഷ്യനും എല്ലാം മറന്ന് വീണ്ടും തന്റെ തിരക്കുകളിലേക്ക് പോകുമായിരിക്കും. എങ്കിലും നമുക്ക് പ്രത്യാശിക്കാം; പ്രളയദുരന്തത്തെ മറികടന്നപോലെ ഒന്നിച്ചുനിന്ന് ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കുമെന്ന്.
ശുഭപ്രതീക്ഷയോടെ....






Friday, 17 April 2020

വേറൊരു ജീവിതം- Gopika Suresh - First BA Economics



ശൂന്യമായി ത്തീർന്ന ആ വീട്ടിൽ
വിഷാദമെന്ന  ഒരേ വികാരത്തെ
മാത്രം കൂട്ട് പിടിച്ചു കൊണ്ട്
അവൾ ജീവിതം വീണ്ടും തുടങ്ങി.
വന്ധ്യമായിരുന്ന വർഷങ്ങളിലെ
നീണ്ട തടവിനു ശേഷം
ഒന്നും ചെയ്യാന്നില്ലാതെ
അവൾ അവളുടെ തന്നെ
തലയിണകളുടെ കാമുകി -
- യായി മാറി.
പണ്ടൊരിക്കലും അവൾക്കി -
ല്ലാതിരുന്ന സമയം ഇപ്പോൾ
എങ്ങനെ ചെലവാക്കണ -
മെന്നറിയാതെ
മരിച്ചു പോയ അവന്റെ
തുണികളിൽ ബട്ടണുകൾ
തുന്നിചേർത്തും, വീണ്ടും
വീണ്ടും ഇസ്തിരിയിട്ട്
അവ വെടിപ്പാക്കി സൂക്ഷിച്ചും
സമയം പാഴാക്കി.
ഏതു നിമിഷവും ഒരു മുന്നറിയിപ്പ്
പോലുമില്ലാതെ ആ മനുഷ്യൻ
മരണത്തിൽ നിന്ന് കയറി
വന്നാലോ എന്ന് കരുതി
അവൾ അങ്ങോർക്കായ്
ഊണ് മേശ ഒരുക്കി വെച്ചു
കുളിമുറിയിൽ സോപ്പ് വെച്ചും
അയാളുടെ മുദ്ര വെച്ച തലയണ
ഉറ മാറ്റിയിട്ടും അവൾ
ആ ഏകാന്ത നിമിഷത്തെ
തള്ളി മാറ്റി.
ലോകത്തെ തന്നെ
കീഴടക്കുവാനായി
അവൾ തന്നെ പറഞ്ഞു വിട്ട
ഈ മനുഷ്യൻ അന്ത്യ-
നിദ്രയിലേയ്ക്ക് വീടുവിട്ടി-
റങ്ങുന്നത് അവൾ നോക്കി നിൽക്കുമ്പോൾ
ഇനിയൊരിക്കലും അയാൾ
മടങ്ങിവരില്ലെന്ന ഭീതി
അവളെ മൂകയാക്കി.
പ്രണയം അങ്ങനെയൊ -
ന്നുണ്ടെങ്കിൽ അത്
വേറേയാണ്.
വേറൊരു ജീവിതം'
   - ഗോപിക സുരേഷ്
(I B.A Economics)

The war- firaasath Malige, First Year Economics

People's lives were debris,
The war left.
War debris were the Alms,
Deity they worshiped blessed them,
For they loved their almighty
A little too much.

Fear exploded like the American bomb,
Terror crept in their Sunny middle eastern lives,
Debris, dust and cries
Replaced briyani aroma and the laughter 
Which they had.


War to quench
The Power Hungry,
The Intolerant,
The Racist,
the Inhumane....

American families crippled
For the sons returned were,
Even some never did.

And their leader's attempt 
To fill those voids in hearts
By honorary medals.
Ha. Ha. Ha. 
Such pity.

 firaasath1234@gmail.com

A series against the trends- Locke and Key- Gopikrishnan I Year Economics


The quarantine days are passing on. Everyone is staying away from their busy and hectic
schedule for sometime. But I don't  feel that the 'quarantined' are leading a peaceful life,
keeping themselves away from everything and everyone. There is, I believe, one single thing
that most of us are now sharing a personal rapport with, that is more intense than before- our
mobile phones.

Yes, mobile phones are really something that we nowadays are totally hooked
upto. There are a number of 'hashtags' passing on through instagram. Some campaigns for
social awareness are getting forwarded through our whatsapp accounts. These are just a few
examples of how we show our responsibility as citizens of this country. We are going through a
stretch of serious misfortune which I believe we will overcome soon.

Keeping all these serious stuffs aside, I also believe that the quarantine days are offering us
some real opportunity for watching all movies that we have missed to watch earlier. The case
of books is also the same. But in addition to these two modes of passing our leisure time,
there is another one also. The one which saw is immensely appealing to the people especially
through the social media platforms. I'm talking about nothing but Netflix. I seriously believe that
this single online streaming app would be the most benefited from the days of isolation of the
people. We saw the way Indians received the Spanish web series, Money Heist, and the way it
rose to the 1st position in the list of currently popular series on this streaming service. But I
went a little against the trend. When everyone was busy watching this stunning thriller and was
'thirsty' for it's part four to be released, my mind was thoroughly interested upon another one
which was only recently released. Locke and Key is the name. Neither will I overrate this nor I will
profess that this is a must watch. All I have to say is that I've watched the story of Locke and the
mysterious keys of 'his' house. I personally liked it.

Thus I have only a simple suggestion. If there is anyone who is tired of watching thrillers and sitcoms, go for this one. I'm sure Locke and Key, which came to my attention through a random search, will be worth a watch. I'm sorry for not going into the detailed review as it may spoil the plot twists. Watch it
yourselves.

The Peripeteia

A Poem By Prof. Tom C. Thomas - Department of English, SH College, Thevara




What are those bundles, shrouded and sealed?
Where are they being trucked to
In horrid numbers
Sans the meed of a petal or tear?
And a sombre silence accompanies them 
As the sole requiem.


Streets, the flooded streams of human greed,
Seem to ready themselves for another breed
Hugs, handshakes and kisses 
Get stamped as sinister anathema
Steeples, domes and idols 
Turn turgid tombstones
Stretching begging bowls to the murky ether 
For some  metaphysical clemency.
Currency gets cast off lonely casements
To the spectral lanes where
Mongrels piss on them.
Combined forces of Mars and Mammon 
Recoil in dread from an invisible foe
Masts of the Armada that man clung to
Shed their sails
And expose their hollow interiors.


Faustus, thou hath bartered 
The real for the unreal
The palpable for the virtual. 
With an abysmal instinct for the artificial 
You have squandered your natural grace
And greedily devoured the forbidden flesh.


Be the babe you used to be,
Inoculate yourself with vital  innocence 
For, the hour of peripeteia
 In the uncanny drama of anthropocene
Seems to be imminent.
The sole succour rests in the 
Anagnorisis:
Nature is the name that suits you best
Everything else is pain and pest.